Hi quest ,  welcome  |  to kadaltheeram
Showing posts with label vartha. Show all posts
Showing posts with label vartha. Show all posts

ആന്ത്രോത്തിൽ നിന്നും കൊണ്ട് വന്ന ഇറച്ചിയിൽ പുഴു

Written By കടൽത്തീരം on Wednesday, 13 November 2013 | 02:08

കിൽത്താൻ: ആന്ത്രോത്തിൽ നിന്നും ഇവിടെ ഇറക്കുമതിചെയ്ത പശു ഇറച്ചിയിൽ പുഴു കണ്ടതിനെ തുടർന്നു സ്ഥലത്തെ മെഡിക്കൽ ഇൻസ്പെക്ടർ ഇടപെട്ടു. ഇറച്ചി വാങ്ങിച്ചവർക്ക് പണം തിരികെ നൽകാനും കേടായ് ഇറച്ചി നശിപ്പിക്കാനും ഇദ്ദേഹം ഉത്തരവിട്ടു. നാട്ടുകാരന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഉദ്ദ്യോഗസ്തർ ഇടപെടുകയായിരുന്നു. ഇത് കഴിച്ച പലർക്കും അസുഖം പിടിപെട്ടിരുന്നു. ആന്ത്രോത്തിൽ നിന്നും ബോട്ടിൽ കൊണ്ട് വന്നതാണിവ.
02:08 | 0 comments

സാഹിത്യസമ്മേളനം

കിൽത്താൻ;-ലക്ഷദ്വീപ് സാഹിത്യപ്രവർത്തക സംഘത്തിന്റെ വാർഷികാഘോഷം നവംബർ 1,2,തിയതികളിൽ വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്നു.ദ്വീപിലെ പരംപരാഗത ‘കഥാവട്ടത്തിന്റെ പുനരുദ്ധാരണത്തിന് ലക്ഷ്യംവെക്കുന്ന കീളാവാക്കൂട്ടം സാംസ്കാരിക സെമിനാർ ,കിൽത്താനിലെ പാട്ടുകാരൻ റിയലിറ്റിഷോ ;സാഹിത്യസമ്മേളനം ‘കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കുന്നതാണ്.
02:03 | 0 comments

കൂരിക്കുഴിയെ നിലക്ക്നിറ്ത്താൻ എ പി.ഉസ്താദും പേരോടും പോന്മളയും തയ്യാറാവണം

ലക്ഷദ്വീപിലെ ആന്ദ്രോത്ത് സോധേഷിയും കൂരിക്കുഴി സ്വലാത്ത് തട്ടിപ്പ് പ്രതിയുമായ സൈനുദീൻ സഖാഫിയെ നിലക്ക് നിർതാൻ പ്രസ്ഥാന നേതാക്കൾ തയ്യാറാവണം ശാന്തശീലരും സൌഹ്രധപ്രേമികളുമായ ദീപ്ജനതയെ തമ്മിലടിപ്പിക്കാനും ദീപിലെ മണ്മറഞ്ഞ മഹത്തുക്കളെ കരിവാരിത്തേക്കാനും മാത്രം ശീലിച്ച കൂരിക്കുഴി താൻ നബി കുടുംബമാണെന്ന് കൊട്ടികൊഷിച്ചാണ് കേരളത്തിൽ തട്ടിപ് നടത്തുന്നത് ഇത്തരം ആളുകളെ സുന്നി പ്രസ്ഥാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് കാരിയബോധമുള്ള സമൂഹത്തിനു നാണക്കെടാണ് ഒരുകാലത്ത് സുന്നി കൈരളിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞ് വെച്ച പെരുമുകം മർഹൂം സൈനുദീൻ മുസ്ലിയാരെ പോലും പരസ്യമായി വിമർശിക്കാൻ ദൈര്യംകാണിച്ച കൂരിക്കുഴി മലബാറിലെ മുസ്ലിംകൾക്ക് എന്നും നാണക്കേടാണ് അബ്ബ്യസ്ഥ വിദ്ദ്യരായ ദ്വീപ്‌നിവാസികൾഎന്നോപുറംതള്ളിയകൂരിക്കുഴി എന്ന മാലിന്ന്യം സമുദായ നേതാക്കൾ ഇനിയും പേറണോ? ******by ഹാഫിസ് നാലകം
02:01 | 0 comments
Related Posts Plugin for WordPress, Blogger...

Blog Archives

More News