ലക്ഷദ്വീപിലെ ആന്ദ്രോത്ത് സോധേഷിയും കൂരിക്കുഴി
സ്വലാത്ത് തട്ടിപ്പ് പ്രതിയുമായ സൈനുദീൻ സഖാഫിയെ നിലക്ക് നിർതാൻ പ്രസ്ഥാന
നേതാക്കൾ തയ്യാറാവണം ശാന്തശീലരും സൌഹ്രധപ്രേമികളുമായ
ദീപ്ജനതയെ തമ്മിലടിപ്പിക്കാനും ദീപിലെ മണ്മറഞ്ഞ മഹത്തുക്കളെ
കരിവാരിത്തേക്കാനും മാത്രം ശീലിച്ച കൂരിക്കുഴി താൻ നബി കുടുംബമാണെന്ന്
കൊട്ടികൊഷിച്ചാണ് കേരളത്തിൽ തട്ടിപ് നടത്തുന്നത് ഇത്തരം ആളുകളെ സുന്നി
പ്രസ്ഥാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് കാരിയബോധമുള്ള സമൂഹത്തിനു
നാണക്കെടാണ് ഒരുകാലത്ത് സുന്നി കൈരളിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞ് വെച്ച
പെരുമുകം മർഹൂം സൈനുദീൻ മുസ്ലിയാരെ പോലും പരസ്യമായി വിമർശിക്കാൻ
ദൈര്യംകാണിച്ച കൂരിക്കുഴി മലബാറിലെ മുസ്ലിംകൾക്ക് എന്നും നാണക്കേടാണ്
അബ്ബ്യസ്ഥ വിദ്ദ്യരായ ദ്വീപ്‌നിവാസികൾഎന്നോപുറംതള്ളിയകൂരിക്കുഴി എന്ന
മാലിന്ന്യം സമുദായ നേതാക്കൾ ഇനിയും പേറണോ? ******by
ഹാഫിസ് നാലകം
കൂരിക്കുഴിയെ നിലക്ക്നിറ്ത്താൻ എ പി.ഉസ്താദും പേരോടും പോന്മളയും തയ്യാറാവണം
Written By കടൽത്തീരം on Wednesday, 13 November 2013 | 02:01
Labels:
kilthan,
lakshadweep,
vartha
Subscribe to:
Post Comments (Atom)
0 comments:
Post a Comment