കിൽത്താൻ: ആന്ത്രോത്തിൽ നിന്നും ഇവിടെ ഇറക്കുമതിചെയ്ത പശു ഇറച്ചിയിൽ പുഴു
കണ്ടതിനെ തുടർന്നു സ്ഥലത്തെ മെഡിക്കൽ ഇൻസ്പെക്ടർ ഇടപെട്ടു. ഇറച്ചി
വാങ്ങിച്ചവർക്ക് പണം തിരികെ നൽകാനും കേടായ് ഇറച്ചി നശിപ്പിക്കാനും ഇദ്ദേഹം
ഉത്തരവിട്ടു. നാട്ടുകാരന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഉദ്ദ്യോഗസ്തർ
ഇടപെടുകയായിരുന്നു. ഇത് കഴിച്ച പലർക്കും അസുഖം പിടിപെട്ടിരുന്നു.
ആന്ത്രോത്തിൽ നിന്നും ബോട്ടിൽ കൊണ്ട് വന്നതാണിവ.
ആന്ത്രോത്തിൽ നിന്നും കൊണ്ട് വന്ന ഇറച്ചിയിൽ പുഴു
Written By കടൽത്തീരം on Wednesday, 13 November 2013 | 02:08
Labels:
kilthan,
lakshadweep,
vartha
Subscribe to:
Post Comments (Atom)
0 comments:
Post a Comment