![]() |
| ഉള്ളം കൈയ്യിലെ വിശുദ്ധ ഖുർആൻ |
ഒരു വള്ളിക്കോ പുള്ളിക്കോ വെത്യസമില്ലാത്ത ഈ നാനോ ഖുർആൻ 2 ഇഞ്ച് നീളവും ½ ഇഞ്ച് വീതിയും 604 പേജുകളിലുമായി പ്രിന്റ് ചെയ്‌തതാണ്.യൂറോപ്പിൽ പലരുടെയും ഇസ്ലാം അശ്ലേശത്തിന് നാനോ ഖ്ർആൻ കാരണമായിട്ടുണ്ട്.

കിൽത്താൻ ദ്വിപ് സ്വദേശി ശ്രീ ഹാഫിസ് മുഹമ്മദ് നവാസിന്റെ ശേകരണത്തിലാണ് ഈ ഖുർആൻ സുക്ഷിട്ടുള്ളത്.തന്റെ വിദേശയത്രാവേളയിൽ ലണ്ടനിലെ ഓക്സ് ഫോർഡിൽ നിന്നാണ് ഈ നാനോ ഖുർആൻ പർചേയ്‌സ് ചെയ്‌തിരിക്കുന്നത്..
02:10 | 0
comments

